SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം സ്‌പെഷ്യൽ റിബേറ്റ്

khathi-
ഖാദി തുണിത്തരങ്ങൾ

പത്തനംതിട്ട : കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ വിജയദശമി പ്രമാണിച്ച് 19 വരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം സ്‌പെഷ്യൽ റിബേറ്റ്. കോട്ടൺ, സിൽക്ക് സാരികൾ, കോട്ടൺ, സിൽക്ക് റെഡിമെയ്ഡ് ഷർട്ടുകൾ, ഷർട്ടിംഗ്, ബെഡ് ഷീറ്റ്, ചുരിദാർ ടോപ്പ്, പഞ്ഞികിടക്ക, തലയിണ, പില്ലോകവറുകൾ, ഗ്രാമവ്യവസായ ഉൽപ്പന്നങ്ങൾ തുടങ്ങിയ വിവിധ തരം ഖാദി ഉൽപന്നങ്ങൾ ലഭിക്കും. വിവരങ്ങൾക്ക് ഖാദി ഗ്രാമ സൗഭാഗ്യ, ഇലന്തൂർ ഖാദി ടവർ ഫോൺ: 8113870434, പത്തനംതിട്ട അബാൻ ജംഗ്ഷൻ 9744259922, അടൂർ റവന്യു ടവർ 6238547923, ചേത്തോങ്കര റാന്നി 9747846322.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL