മല്ലപ്പള്ളി : പട്ടികജാതി വികസന വകുപ്പിന്റെ കീഴ് വായ്പ്പൂരിലെ പെൺകുട്ടികൾക്കുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ കുക്ക് തസ്തികയിലും വാച്ച് വിമൻ, പാർട്ട് ടൈം സ്വീപ്പർ എന്നിവർ അവധിയെടുക്കുന്ന ദിവസങ്ങളിൽ ജോലി ചെയ്യുന്നതിനും വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത (സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ), ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, റേഷൻ കാർഡിന്റെ പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം 22ന് വൈകിട്ട് 5ന് മുൻപ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഇ-മെയിൽ: scdomallappally@gmail.com. ഫോൺ: 8547630039.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |