SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

വിദ്യാഭ്യാസ കോൺഫറൻസ് 31ന്

conferance-
വിദ്യാഭ്യാസ കോൺഫറൻസ് 31ന്

ചെങ്ങന്നൂർ: പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജ് സംഘടിപ്പിക്കുന്ന രണ്ടാമത് ‘മൈൻഡ് ക്ലെവ്’ വിദ്യാഭ്യാസ കോൺഫറൻസ് 31ന് രാവിലെ 9 മുതൽ പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജിൽ നടക്കും.

സ്കൂൾ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, സീനിയർ അദ്ധ്യാപകർ, മാനേജർമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ എന്നിവർ പങ്കെടുക്കും. ‘പുതിയ ഇന്ത്യ – പുതിയ വിദ്യാഭ്യാസം’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഡോ.ടോണി തോമസ്, സുഭാഷ് അമ്പാടി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഡോ.റൂബൽ രാജ് മോഡറേറ്ററായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL