
പന്തളം : സേവാ സങ്കൽപ്പ് അഭിയാനുമായി ബന്ധപ്പെട്ട് ബി.ജെ.പി പന്തളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. പന്തളം മണ്ഡലം പ്രസിഡന്റ് എൻ.രതീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ.രവി, മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് കുമാർ, കൗൺസിലർ ജയശ്രീ കളിക്കൽ, മോഹൻ ഗായത്രി, മഹേഷ് കുമാർ, രഞ്ജു ജി.നായർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |