
മല്ലപ്പള്ളി : എഴുമറ്റൂർ ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ വനിതകൾക്ക് യോഗ പരിശീലനം നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്പെക്ടറെ ആവശ്യമുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബി എൻ വൈ എസ് അല്ലെങ്കിൽ എം.എസ് സി യോഗ, എം.ഫിൽ യോഗ, അംഗീകൃത സർവകലാശാല, സർക്കാർ വകുപ്പുകൾ എന്നിവയിൽ നിന്ന് ഒരു വർഷത്തെ പി ജി ഡിപ്ലോമ യോഗ എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് 23ന് എഴുമറ്റൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഫോൺ : 0469 - 2650528.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |