SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

ഭിന്നശേഷി കലോത്സവം  

19-binilal
കൊടുമൺ ഭിന്നശേഷി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനിലാൽ ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ: കൊടുമൺ ഭിന്നശേഷി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനിലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാദേവി സി.ജി.അദ്ധ്യക്ഷത വഹിച്ചു. ഐക്കര ഉണ്ണികൃഷ്ണൻ,​ എ.എൻ.സലീം, പ്രകാശ് ജോൺ,​ അജികുമാർ രണ്ടാംകുറ്റി, ലാലി സുദർശൻ, ലിസി ലാൽജി, അംബികാവിനയൻ, പി.സി.സീന സത്യന്, ഹരികുമാർ ജി.,അനുരുതൻ, മിഥുൻ എം., ജി.കിരൺ, ഡി.പ്രദീപ്, ജിഷ രാജു, ഷൈനി തോമസ്, കൃഷ്ണകുമാരി, എ.ജി.ശ്രീകുമാർ, രാജൻ, മനോജ്,​ ദീപിക എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL