SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.12 AM IST

'പ്രിയദർശിനി'ക്ക് സ്വീകരണം

photo

പാലോട്: പ്രിയദർശിനി സർവീസുകളുടെ ഫ്ളാഗ് ഒഫ് പാലോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.രഘുനാഥൻ നായർ നിർവഹിച്ചു.പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി.എൻ.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. നസീമ ഇല്യാസ്,റിയാസ് ഇലവുപാലം,താന്നിമൂട് ഷംസുദ്ദീൻ,ഇടവം ഖാലിദ്,സലിം പള്ളിവിള,കൊച്ചുവിള അൻസാരി,ഇല്യാസ് കുഞ്ഞ്,ഷീന,അബു ബേക്കർ,റുക്കിയ ബീവി,ഷൈജി മടത്തറ തുടങ്ങിയവർ പങ്കെടുത്തു.നന്ദിയോട് ജംഗ്ഷനിൽ യു.ഡി.എഫ് നന്ദിയോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'പ്രിയദർശിനി'ക്ക് സ്വീകരണവും യാത്രക്കാർക്ക് മധുരവിതരണം സംഘടിപ്പിച്ചു.യു.ഡി.എഫ് ചെയർമാൻ രാജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്.ബാജിലാൽ ഉദ്ഘാടനം ചെയ്തു.ബി.എൽ.കൃഷ്ണപ്രസാദ്,ആലുംകുഴി ചന്ദ്രമോഹനൻ,ജെ.ബാബു,ശൈലജാ രാജീവൻ,ജീവ കുമാർ,വിനു എസ് ലാൽ,അഡ്വ.ജി.അനിൽകുമാർ,ഗീതാ ശ്രീകുമാർ,പത്മാലയം മിനി ലാൽ,ബി.എസ്.രമേശൻ,എസ്.എസ്.ബാലു,പൊട്ടൻചിറ ശ്രീകുമാർ,സിനോജ് ലീല,തുളസീധരൻ നായർ,പുലിയൂർ സനൽകുമാർ,പി.രാജീവൻ,വി.സതികുമാർ,സി.പി.വിനോദ്, കെ.രാജീവൻ,ബിന്ദു,രാഹുലൻ,സുൽഫിക്കർ,സുനിൽകുമാർ,മോഹനൻ,വിജയൻ,ശാന്തകുമാരി,ശ്രീകുമാർ, ഡി.എസ്.വിജയൻ,രതീഷ്,ബൈജു,അനിത് ലാൽ,സുഭാഷ്,വിഷ്ണു,ശ്യാംചൂടൽ,പച്ചമല സന്തോഷ്,ജ്ഞാനദാസ്,ചെല്ലഞ്ചി ഷാജി,അബ്ദുൾ ഖാദർ,കോവിലുകോണം സന്തോഷ്,പൊട്ടൻചിറ അജി,അമർനാഥ്,ഷീനാ പ്രസാദ്,ഷീജ,ഫൽഗുനൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL