SPECIALS
June 15, 2026, 11:33 am
Photo: ഫോട്ടോ: റാഫി എം ദേവസി
ബോധപൗർണമി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ഓപറേഷൻ തൂഫാൻ്റെ ഭാഗമായി തൃശൂർ സെൻ്റ. തോമസ് കോളേജിൽ ലഹരിക്കെതിരെ ഒത്തുചേർന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല , കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി - തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ ,തൃശൂർ അതിരൂപത ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സിറ്റി പൊലിസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ് മുഖ് ,തൃശൂർ സെൻ്റ്. തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. കെ .എ മാർട്ടിൻ,  പ്രജ്യോതി  നികേതൻ കോളേജ് സ്ഥാപക ഡയറക്‌ടർ ഫാ. ഹർഷജൻ പഴയാറ്റിൽ, രാജൻ പല്ലൻ എം.എൽ. എ ,തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എ പ്രസാദ്,ഡി ഐ ജി ടി. നാരായണൻ ,കൈരളി അഗ്രികൾച്ചർ മുൾട്ടി സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ചെയർമാൻ കെ വി അശോകൻ, പുതുക്കാട് പെരുമറത്ത് മഹാക്ഷേത്രം മഠാധിപതി പി. കെ സെൽവരാജ്,പുത്തൂരാൻ അഡ്വഞ്ചർ ട്രാവലർ ഷെല്ലി ജോസഫ് തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com