
കുളത്തൂർ: കഴക്കൂട്ടം സെന്റ് ആൻഡ്രൂസ് ജ്യോതിനിലയം സ്കൂളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന സമ്മേളനം പി.ടി.എ പ്രസിഡന്റ് തങ്കച്ചൻ.എം.ഡിക്രൂസിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഡോ.ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി മാത്യു,ലോക്കൽ മാനേജർ സിസ്റ്റർ ജിൻസി ജേക്കബ് എന്നിവർ സംസാരിച്ചു. സൂര്യജ്യോതി സ്വാഗതവും മിഖാ മേരി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |