
തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് സ്കൂളിൽ വായനാദിനാഘോഷവും ഒളിമ്പിക് ഫോറസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. മുൻ ചീഫ് സെക്രട്ടറി വി.പി.ജോയ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഫാദർ നെൽസൺ,പി.ടി.എ പ്രസിഡന്റ് വിഷ്ണു,അഡ്വ.ഫസീഹാ റഹീം,അരവിന്ദ്,ബിജു വിജയൻ,കിരൺ രാധാരാമൻ,രവി,രാധിക.കെ.പി,ജീനാ റഷീദ്,സുശീലാകുമാരി,വിജി,ഡോ.കല്പനാ കൃഷ്ണൻ,റോസ് മേരി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |