
തിരുവനന്തപുരം: ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച വായനോത്സവം,വായന തന്നെ ലഹരി,വായന മാസാചരണം,എഴുത്തുപ്പെട്ടി 2026 എന്നിവയുടെ ഉദ്ഘാടനം നർത്തകിയും മലയാളി ഫൗണ്ടേഷൻ തിരുവനന്തപുരം റീജിയൺ പ്രസിഡന്റുമായ സൗമ്യ സുകുമാരൻ എഴുത്തുപ്പെട്ടി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.അക്കാഡമിക് ഡയറക്ടർ ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.പരിപാടിയുടെ ഭാഗമായി കഥകളും കവിതകളും നോവലുകളും കുട്ടികൾ പരിചയപ്പെടുത്തുകയും,കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |