
കൊച്ചി: ആഗോള വ്യാപാരത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും നടപ്പു സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം കോടി ഡോളർ കയറ്റുമതി വരുമാനം ലക്ഷ്യമിട്ട് ഇന്ത്യ. ചരക്ക്, സേവന കയറ്റുമതി ഉൾപ്പെടുന്നതാണ് ലക്ഷ്യം. സ്വതന്ത്ര വ്യാപാര കരാറുകൾ, ഉത്പാദിത ബന്ധിത പ്രോത്സാഹന പദ്ധതി, പുതിയ വിപണികളിലേക്കുള്ള പ്രവേശനം എന്നിവ നേട്ടത്തിന് സഹായകമാകും. സംസ്ഥാനങ്ങളും കയറ്റുമതി വർദ്ധിപ്പിക്കാൻ ഏകോപിത നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ കരുത്ത്
വെല്ലുവിളികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |