
നെടുമ്പാശേരി: ആകാശ എയർ ആഗസ്റ്റ് ഒന്ന് മുതൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും
കുവൈത്തിലേയ്ക്ക് സർവീസ് ആരംഭിക്കും. ആഴ്ചയിൽ മൂന്ന് സർവീസ് ഉണ്ടാകും. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.50-ന് വിമാനം കൊച്ചിയിൽ നിന്ന് കുവൈത്തിലേയ്ക്ക് യാത്ര തിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |