SignIn
Kerala Kaumudi Online
Sunday, 05 July 2026 1.35 AM IST

പീപ്പിൾസ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം

urben

കൊച്ചി: മികച്ച അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിന് ലഭിച്ചു. കേരളത്തിലെ 57 അർബൻ സഹകരണ ബാങ്കുകളിൽ നിന്നാണ് പീപ്പിൾസ് അർബൻ ബാങ്കിനെ തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി എം ലിജുവിൽ നിന്നും ബാങ്ക് ഭരണസമിതി അംഗമായ ഇ ടി പ്രതീഷ്, മാനേജർ ഹിരൺ ഇങ്കർ സോൾ, ഷിൻലാൽ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360