SignIn
Kerala Kaumudi Online
Saturday, 11 July 2026 1.34 AM IST

കോമിക് പുസ്തക പരമ്പര പുറത്തിറക്കി ഐ.ആർ.ഡി.എ.ഐ ചെയർമാൻ അജയ് സേത്ത്

comic

കൊച്ചി​:​ ​ലൈ​ഫ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ആ​ശ​യ​ങ്ങ​ൾ​ ​ല​ളി​ത​മാ​ക്കു​ന്ന​തി​നും​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ​ ​അ​വ​ബോ​ധം​ ​വ​ള​ർ​ത്തു​ന്ന​തി​നു​മാ​യി​ ​ഉ​പ​ഭോ​ക്തൃ​ ​ബോ​ധ​വ​ത്ക​ര​ണ​ ​കോ​മി​ക് ​പു​സ്ത​ക​ ​പ​ര​മ്പ​ര​ ​പു​റ​ത്തി​റ​ക്കി​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​റെ​ഗു​ലേ​റ്റ​റി​ ​ആ​ൻ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​അ​തോ​റി​ട്ടി​ ​ഒ​ഫ് ​ഇ​ന്ത്യ​ ​ചെ​യ​ർ​മാ​ൻ​ ​അ​ജ​യ് ​സേ​ത്ത്.​ ​ക​ഥ​ ​പ​റ​ച്ചി​ലി​ലൂ​ടെ​ ​ലൈ​ഫ് ​ഇ​ൻ​ഷ്വ​റ​ൻ​സി​നെ​ക്കു​റി​ച്ചു​ള്ള​ ​അ​റി​വ് ​ല​ളി​ത​മാ​ക്കാ​നും​ ​അ​ത് ​എ​ല്ലാ​വ​രി​ലേ​ക്കും​ ​എ​ത്തി​ക്കാ​നു​മാ​ണ് ​ദേ​ശീ​യ​ ​ഇ​ൻ​ഷു​റ​ൻ​സ് ​ബോ​ധ​വ​ത്ക​ര​ണ​ ​ദി​നാ​ച​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ആ​രം​ഭി​ച്ച​ ​ഈ​ ​വി​ദ്യാ​ഭ്യാ​സ​ ​കോ​മി​ക് ​പു​സ്ത​ക​ ​പ​ര​മ്പ​ര​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​
'​എ​ല്ലാ​വ​ർ​ക്കും​ ​ഇ​ൻ​ഷ്വ​റ​ൻ​സ്" ​എ​ന്ന​ ​ദ​ർ​ശ​നം​ ​ഒ​രു​ ​വ​ലി​യ​ ​പ​രി​വ​ർ​ത്ത​ന​ത്തി​ന്റെ​ ​യാ​ത്ര​യാ​ണെ​ന്ന് ​കോ​മി​ക് ​പു​സ്ത​ക​ ​പ​ര​മ്പ​ര​ ​പ്ര​കാ​ശ​നം​ ​ചെ​യ്യ​വേ​ ​ഐ.​എ.​സി​ ​ലൈ​ഫ് ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​ക​മ​ലേ​ഷ് ​റാ​വു​ ​പ​റ​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​ഐ.​എ.​സി​ ​ലൈ​ഫി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​അ​വ​ലോ​ക​ന​വും​ ​ക​മ​ലേ​ഷ് ​റാ​വു​ ​ച​ട​ങ്ങി​ൽ​ ​അ​വ​ത​രി​പ്പി​ച്ചു.​
​ലൈ​ഫ് ​ഇ​ൻ​ഷു​റ​ൻ​സ് ​കൗ​ൺ​സി​ൽ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ആ​ദി​ത്യ​ ​ഗു​പ്ത​ ​സം​സാ​രി​ച്ചു.​ ​പ്ര​കാ​ശ​ന​ ​ച​ട​ങ്ങി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​പാ​ന​ൽ​ ​ച​ർ​ച്ച​യി​ൽ​ ​ഐ.​എ.​സി​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​ക​മ​ലേ​ഷ് ​റാ​വു,​ ​എ​ൽ.​ഐ.​സി​ ​എം.​ഡി​ ​ദൊ​രൈ​സ്വാ​മി,​ ​പി.​എ​ൻ.​ബി​ ​മെ​റ്റ്‌​ലൈ​ഫ് ​എം.​ഡി​ ​ആ​ൻ​ഡ് ​സി.​ഇ.​ഒ​ ​സ​മീ​ർ​ ​ബ​ൻ​സാ​ൽ,​ ​ഇ​ന്ത്യ​ ​ഫ​സ്റ്റ് ​ലൈ​ഫ് ​ഇ​ൻ​ഷു​റ​ൻ​സ് ​എം.​ഡി​ ​ആ​ൻ​ഡ് ​സി.​ഇ.​ഒ​ ​ഋ​ഷ​ഭ് ​ഗാ​ന്ധി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INSURANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360