SignIn
Kerala Kaumudi Online
Monday, 02 November 2026 2.53 AM IST

40% സ്ഥലവും കാലി: ബി.ജെ.പി

e

ന്യൂ‌ഡൽഹി: 'ഇന്ത്യ" സഖ്യത്തിന്റെ സമരം പൊളിഞ്ഞുപാളീസായെന്ന് ബി.ജെ.പി. 10 ലക്ഷത്തോളം പ്രവർത്തകർ വരുമെന്നാണ് നേതാക്കൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ അരലക്ഷം പേർക്കിരിക്കാവുന്ന മൈതാനിയുടെ 40% സ്ഥലവും കാലിയായിരുന്നുവെന്ന് ബി.ജെ.പി എം.പി സംബിത് പാത്ര പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360