SignIn
Kerala Kaumudi Online
Friday, 18 September 2026 2.36 AM IST

മാരുതിക്ക് ലാഭം ₹1,372 കോടി

maruti-suzuki

ന്യൂഡൽഹി: നടപ്പുവർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ മാരുതി സുസുക്കിയുടെ ലാഭം ഒരു ശതമാനം ഉയർന്ന് 1,371.6 കോടി രൂപയായി. 2019ലെ സമാനപാദത്തിൽ ലാഭം 1,358.6 കോടി രൂപയായിരുന്നു. പ്രവർത്തനവരുമാനം 10.34 ശതമാനം വർദ്ധിച്ച് 18,755 കോടി രൂപയിലെത്തി.18.6 ശതമാനം വർദ്ധനയോടെ 3.7 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞപാദത്തിൽ ആഭ്യന്തര വിപണിയിൽ മാരുതി വിറ്റഴിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, MARUTI SUZUKI, Q2 RESULTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360