ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തുറന്ന ചർച്ച ആവശ്യപ്പെടുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടി നൽകി കേന്ദ്രമന്ത്രി കിരൺ റിജിജു. രാഹുൽ ഗാന്ധി ഇത്തരം കാര്യങ്ങൾ ചെയ്താൽ കോൺഗ്രസ് പാർട്ടിക്ക് കൂടുതൽ എംപിമാരെ ലഭിക്കും എന്ന തലക്കെട്ടോടുകൂടി ഏഴ് ഉപദേശങ്ങളാണ് റിജിജു രാഹുൽ ഗാന്ധിക്ക് നൽകുന്നത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രതികരണം.
ഇതിനുമുൻപ് തന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് റിജിജു വിമർശനം ഉന്നയിച്ചിരുന്നു. 'സംവാദങ്ങൾക്കും ചർച്ചകൾക്കുമുള്ള ഇടമാണ് പാർലമെന്റ്. എന്നാൽ ജനാധിപത്യം, ചർച്ചകൾ, സംവാദം എന്നിവയിൽ വിശ്വാസമില്ലാത്തവരാണ് ചർച്ചയെക്കുറിച്ച് സംസാരിക്കുന്നത്' എന്ന് വിമർശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രി ദൃശ്യങ്ങൾ പങ്കുവച്ചത്.
Congress Party can win more MPs if Rahul Gandhi ji can do these:
1. Spend more time in India and avoid secret foreign vacations frequently.
— Kiren Rijiju (@KirenRijiju) November 4, 2026
2. Respect seniors and gain valuable wisdom from the elders, which is Indian tradition.
3. Do not meet Anti-India people and stop promoting their agenda.
4. End deep hatred against BJP, RSS & Modi Ji. Treat BJP as political opponent, not enemy.
5. Take Parliament more seriously and let MPs take part in debates & discussion.
6. Respect Constitution of India, and honour Constitutional Institutions.
7. Allow Congress party to function as a democratic party and smash dynastic politics.
Union Minister Kiren Rijiju responded to Rahul Gandhi’s demand for an open debate with Prime Minister Narendra Modi by offering seven suggestions. He urged Gandhi to spend more time in India, respect elders and constitutional institutions, avoid anti-India groups, reduce hostility towards the BJP and RSS, participate seriously in parliamentary debates and end dynastic politics within the Congress.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |