SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.02 PM IST

ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങി സിജെപി,​ ഒഴിപ്പിച്ച സമരവേദി കൈയേറി പ്രവർത്തകർ

cjp-protest-
സി.ജെ.പ പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട ഡൽഹി ജന്തർ മന്ദരിൽ വീണ്ടും സി.ജെ.പി പ്രവർത്തകർ സമരം തുടങ്ങി. പൊലീസ് ഒഴിപ്പിച്ച സമരവേദി കൈയേറിയാണ് പ്രവർത്തകർ വീണ്ടും സമരം തുടങ്ങിയത്. മാർച്ചായി കവാടത്തിലേക്ക് എത്തി ബാരിക്കേഡ് മറിച്ചിട്ടാണ് വീണ്ടും സ്റ്റേജിൽ കയറിയത്.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​മു​ത​ൽ​ ​ ഡൽഹിയിലേക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്.​ ​ഇ​പ്പോ​ഴും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​വ​ന്നു​ കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​ സോ​നം​ ​വാ​ങ്‌​ചു​കി​ന്റെ​ ​അ​ഭ്യ​ർ​ത്ഥ​ന​യെ​ ​ തു​ട​ർ​ന്ന് ​ഇ​ന്ന് രാവിലെ ​ 11​ ​മ​ണി​യോ​ടെ​ ​കോ​ക്രോ​ച്ച് ​ജ​ന​താ​ ​പാ​‌​ർ​ട്ടി ​(​സി.​ജെ.​പി​)​ ​സ്ഥാ​പ​ക​ൻ​ ​അ​ഭി​ജീ​ത് ​ദീ​പ്‌​കെ​ ​നി​രാ​ഹാ​രം​ ​അ​വ​സാ​നി​പ്പി​ച്ച് ​ പാ​‌​ർ​ല​മെ​ന്റി​ലേ​ക്ക് ​മാ​ർ​ച്ച് ​ന​ട​ത്താ​നി​റ​ങ്ങി​യ​തോ​ടെ​യാ​ണ് ​സം​ഘ​ർ​ഷം​ ​പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. കേ​ര​ള​ ​ഹൗ​സി​നു​ ​മു​ന്നി​ൽ​ ​ മാ​ർ​ച്ചി​നെ ​ ​ബാ​രി​ക്കേ​ഡു​ക​ൾ ​ ​കെ​ട്ടി​ ​ത​ട​ഞ്ഞു.​ ​നി​രോ​ധ​നാ​ജ്ഞ​ ​ലം​ഘി​ച്ചു​ ​മു​ന്നോ​ട്ടു​ ​നീ​ങ്ങി​യ​ ​പ്ര​തി​ഷേ​ധ​ക്കാ​രെ​ ​ക്രൂ​ര​മാ​യാ​ണ് ​നേ​രി​ട്ട​ത്.​ ​ഇ​ല​ക്‌​ട്രി​ക് ​ബാ​റ്റ​ൺ ​ ​ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രാ​തി​പ്പെ​ട്ടു.​ ​ഇ​ന്റ​ർ​നെ​റ്റ് ​ബ​ന്ധം​ ​വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​മെ​ട്രോ​ ​സ്റ്റേ​ഷ​നു​ക​ൾ​ ​അ​ട​ച്ചി​ട്ടു.

വൈകിട്ടോടെ ജന്തർ മന്ദറിലെ സമരപ്പന്തൽ പൊലീസ് അടിച്ചുതകർത്തിരുന്നു. സി.ജെ.പിയുമായി

വൈകുന്നരത്തോടെ ജന്തർമന്തറിലെ സമരപ്പന്തൽ പൊലീസ് അടിച്ച് തകർത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI PROTEST, CJP, COCKOROCH JANATA PARTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360