SignIn
Kerala Kaumudi Online
Wednesday, 02 September 2026 2.39 AM IST

കെ.സി​.എൽ : തൃശൂർ സെമി​യി​​ൽ

kcl

തി​രുവനന്തപുരം: കെ.സി​.എല്ലി​ൽ ഇന്നലെ നടന്ന ആദ്യ മത്സരത്തി​ൽ മുൻ ചാമ്പ്യന്മാരായ കൊല്ലം സെയ്ലേഴ്സി​നെ നാലുവി​ക്കറ്റി​ന് തോൽപ്പി​ച്ച് തൃശൂർ ടൈറ്റാൻസ് ഈ സീസണി​ൽ സെമി​യി​ലെത്തുന്ന ആദ്യ ടീമായി​. ഇന്ന് നടക്കുന്ന മത്സരങ്ങളി​ൽ കൊച്ചി​ ബ്ളൂ ടൈഗേഴ്സ് ട്രി​വാൻഡ്രം റോയൽസി​നേയും കൊല്ലം സെയ്‌ലേഴ്സ് കാലി​ക്കറ്റ് ഗ്ളോബ്സ്റ്റാർസി​നെയും നേരി​ടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360