SignIn
Kerala Kaumudi Online
Wednesday, 08 July 2026 3.08 PM IST

പുതുച്ചേരിയിൽ വാക്സിൻ നിർബന്ധം:രാജ്യത്ത് ആദ്യം

vaccination-is-mandatory-

പുതുച്ചേരി : കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ എല്ലാവർക്കും കൊവിഡ് വാക്സിൻ നിർബന്ധമാക്കി ഭരണകൂടം ഉത്തരവിറക്കി. രാജ്യത്ത് ആദ്യമായാണിത്. വാക്സിനേഷനോട് വിമുഖത കാട്ടുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. 1973ലെ പൊതുജനാരോഗ്യ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്. വാക്​സിനെടുക്കാൻ പലയിടത്തും ജനങ്ങൾ വിമുഖത പ്രകടിപ്പിക്കുന്നതിനിടെയാണ്​ കടുത്ത നടപടിയുമായി പുതുച്ചേരി ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, VACCINATION IS MANDATORY IN PUDUCHERRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360