
ഡാലസ് : സ്പെയിനിന് എതിരായ ലോകകപ്പ് തോൽവിക്ക് പിന്നാലെ പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസ് രാജിവച്ചു. പോർച്ചുഗലിന് ലോകകപ്പ് നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ കോച്ചായതെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ സ്ഥാനത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നും മാർട്ടിനെസ് പറഞ്ഞു.ബെൽജിയത്തിന്റെ മുൻ കോച്ചായ മാർട്ടിനെസ് 2023ലാണ് പോർച്ചുഗൽ കോച്ചായത്.കഴിഞ്ഞവർഷം യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിനെ ചാമ്പ്യന്മാരാക്കാൻ മാർട്ടിനെസിന് കഴിഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |