SignIn
Kerala Kaumudi Online
Sunday, 30 August 2026 11.54 PM IST

നാലുഗോളടിച്ച് മെസി

മയാമി : അമേരിക്കൻ മേജർ സോക്കർ ലീഗിൽ നാലുഗോളുകളും ഒരു അസിസ്റ്റുമായി ലയണൽ മെസി കത്തിക്കയറിയ മത്സരത്തിൽ ഇന്റർ മയാമി 7-1ന് മോൺട്രിയലിനെ കീഴടക്കി.20-ാം മിനിട്ടിൽ കാസിമെറോയിലൂടെയാണ് ഇന്റർ മയാമി സ്കോറിംഗ് തുടങ്ങിയത്. 40,52,83,90+6 മിനിട്ടുകളിലാണ് മെസി സ്കോർ ചെയ്തത്. 80-ാം മിനിട്ടിൽ ലൂയിസ് സുവാരേസും 89-ാം മിനിട്ടിൽ അലക്സാണ്ടർ ഷായും കൂടി മയാമിക്കുവേണ്ടി സ്കോർ ചെയ്തു.

എം.എൽ.എസിൽ 22 മത്സരങ്ങളിൽ 42 പോയിന്റുമായി ഇന്റർ മയാമി രണ്ടാം സ്ഥാനത്താണ്. 52 പോയിന്റുള്ള നാഷ്‌വിലെയാണ് ഒന്നാം സ്ഥാനത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360