SignIn
Kerala Kaumudi Online
Sunday, 20 September 2026 4.43 AM IST

സഞ്ജു ജൻ കൗശൽ കേന്ദ്രത്തിന്റെ ബ്രാൻഡ് അംബാസഡർ

sanju
ഡൽഹിയിലെ ജൻ കൗശൽ കേന്ദ്രത്തിന്റെ ബ്രാൻഡ് അംബാസഡറായ ക്രിക്കറ്റ് താരം സഞ്ജു സാംസൺ മുഖ്യമന്ത്രി രേഖാ ഗുപ്‌തയെ സന്ദർശിച്ചപ്പോൾ

ന്യൂഡൽഹി: ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹിയിലെ ജൻ കൗശൽ കേന്ദ്രത്തിന്റെ ബ്രാൻഡ് അംബാസഡർ. യുവജനങ്ങൾക്കായി എ.ഐ പരിശീലനം അടക്കം നൽകുന്ന പദ്ധതിയാണിത്. കഴിഞ്ഞദിവസം സഞ്ജു മുഖ്യമന്ത്രി രേഖാ ഗുപ്‌തയെ സന്ദർശിച്ചു. താരത്തിന്റെ ബാല്യകാലവും ക്രിക്കറ്റ് ജീവിതത്തിന്റെ തുടക്കവും ഡൽഹിയിലായിരുന്നത് രേഖാ ഗുപ്‌ത പരാമർശിച്ചു. നൈപുണ്യ വികസനശേഷി,മികച്ച തൊഴിൽ,സ്വയംപര്യാപ്‌തത എന്നിവ കൈവരിക്കാൻ രാജ്യതലസ്ഥാനത്തെ യുവജനങ്ങൾക്ക് സഞ്ജു പ്രചോദനമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360