SignIn
Kerala Kaumudi Online
Wednesday, 04 November 2026 2.01 AM IST

ഡോ.ജി. കിഷോർ എ.എഫ്.ഐ അക്കാഡമിക് ബോർഡ് ചെയർമാൻ

kishor

തിരുവനന്തപുരം : ഹൈദരാബാദിലെ യംഗ് ഇന്ത്യ ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ജി. കിഷോറിനെ അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ അക്കാഡമിക് ബോർഡ് ചെയർമാനായി തിരഞ്ഞെടുത്തു. ഫെഡറേഷന്റെ നയങ്ങൾക്കനുസൃതമായി അക്കാഡമിക് പ്രോഗ്രാമുകൾ ആസൂത്രണം ചെയ്യുകയും പരിശീലന കോഴ്സുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നതാതാണ് ബോർഡിന്റെ പ്രധാന ചുമതല. സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ മുൻ റീജിയണൽ ഡയറക്ടറും എൽ.എൻ.സി.പി.ഇ മുൻ പ്രിൻസിപ്പലുമാണ് ഡോ.ജി.കിഷോർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KISHOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360