SignIn
Kerala Kaumudi Online
Sunday, 02 August 2026 9.15 AM IST

യു.എസ് പൗരന്മാർക്ക് മുന്നറിയിപ്പ്

d

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പുമായി യു.എസ്. അമേരിക്കൻ പൗരന്മാർ രാജ്യംവിടുന്നത് പരിഗണിക്കണമെന്ന് ബഹ്റൈൻ, ഇറാക്ക്, ജോർദ്ദാൻ, ഇസ്രയേൽ, കുവൈറ്റ്, ലെബനൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ യു.എസ് എംബസികൾ നിർദ്ദേശിച്ചു. ഇറാനിൽ ഉടൻ യു.എസ് - ഇസ്രയേൽ സംയുക്ത ആക്രമണമുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360