SignIn
Kerala Kaumudi Online
Monday, 06 July 2026 6.35 AM IST

സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ചു 23 കാരനെതിരെ കേസ്

aa

കാസർകോട്: സോഷ്യൽ മീഡിയയായ സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 23 കാരനെതിരെ കാസർകോട് വനിതാ പൊലീസ് കേസെടുത്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുഹമ്മ് അൻസാർ എന്നയാൾക്കെതിരെയാണ് കേസെടുത്തത്. പരിചയത്തിലായ ശേഷം പെൺകുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറത്തായത്. പ്രതിയെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PEEDANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY