SignIn
Kerala Kaumudi Online
Saturday, 06 June 2026 4.54 AM IST

എം.ജി സർവകലാശാല വാർത്തകൾ

qq

പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ,ബി.കോം,ബി.ബി.എ,​എൽ.എൽ.ബി (ഓണേഴ്‌സ്) (2025 അഡ്മിഷൻ റഗുലർ, 2018 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ,ബി.കോം,ബി.ബി.എ എൽ.എൽ.ബി (ഓണേഴ്‌സ്) (2017 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്,2016 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്,2015 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 10 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ,ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ,ബി.എ ഓഡിയോഗ്രഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ് (പുതിയ സ്‌കീം 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്,2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്,2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) ഏപ്രിൽ 2026 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 8 മുതൽ നടക്കും.
നാലാം സെമസ്റ്റർ ബി.എ കഥകളി വേഷം (സി.ബി.സി.എസ്) (പുതിയ സ്‌കീം 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) മാർച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 9ന് ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക്ക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ ബേസിക്ക് സയൻസ് (കെമിസ്ട്രി പുതിയ സ്‌കീം2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി) ഏപ്രിൽ 2026 ന്റെ പ്രോജക്ട് ആൻഡ് വൈവ വോസി പരീക്ഷകൾ ജൂലായ് 9 മുതൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA