SignIn
Kerala Kaumudi Online
Friday, 17 July 2026 3.31 AM IST

സി.വി.പത്മരാജൻ അനുസ്മരണം

തിരുവനന്തപുരം: മുൻ കെ.പി.സി.സി പ്രസിഡന്റ് സി.വി.പത്മരാജന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് പുഷ്പാർച്ചനക്ക് നേതൃത്വം നൽകി. മന്ത്രിമാരായ എ.പി.അനിൽകുമാർ,ബിന്ദുകൃഷ്ണ,കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, ചെറിയാൻ ഫിലിപ്പ്, ശരത്ചന്ദ്രപ്രസാദ്, പന്തളം സുധാകരൻ, പാലോട് രവി, എം.എ.വാഹിദ്, മണക്കാട് സുരേഷ്, മരിയാപുരം ശ്രീകുമാർ, ആർ.ലക്ഷ്മി, കെ.മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CV PADMANABHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA