SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.41 AM IST

വെറ്ററിനറി ബിരുദ പ്രവേശനം 

a

തിരുവനന്തപുരം : നീറ്റ് യു.ജി സ്കോറിന്റെ അടിസ്ഥാനത്തിൽ അഖിലേന്ത്യ ക്വോട്ടയിലുള്ള 15 ശതമാനം വെറ്ററിനറി ബിരുദ കോഴ്സിലേക്ക് മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളേജുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 18വരെ ഓൺലൈൻ ഓപ്ഷൻ നൽകാം. മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളേജുകളിൽ അഖിലേന്ത്യ ക്വോട്ടയിൽ ബിരുദ കോഴ്സുകൾക്ക് പ്രവേശനം നേടാം. വിവരങ്ങൾക്ക് wwww vci. dahd .gov. in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA