SignIn
Kerala Kaumudi Online
Thursday, 18 June 2026 5.18 AM IST

കുസാറ്റ് കൗൺസലിംഗ് 23ന്

aa

കൊച്ചി: കുസാറ്റ് പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി, ബി.വോക് പ്രവേശനത്തിനായി നാളെ നടത്താനിരുന്ന കൗൺസിലിംഗ് 23ലേക്ക് മാറ്റി. ബി.ടെക്, ബി.ടെക് മറൈൻ എൻജിനിയറിംഗിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷന് 20 വരെയും, ബി.ടെക്കിന് 22 വരെയും അപേക്ഷിക്കാം. വിവരങ്ങൾക്ക് : https://admissions.cusat.ac.in ഫോൺ: 9778783191, 8848912606.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA