
1. യു.ജി.സി നെറ്റ് അഡ്മിറ്റ് കാർഡ്:- ജൂൺ 22മുതൽ 30വരെ നടക്കുന്ന യു.ജി.സി നെറ്റ് 2026പരീക്ഷയുടെ അഡ്മിറ്റ് കാർഡ് എൻ.ടി.എ പ്രസിദ്ധീകരിച്ചു. രാവിലെ 9മുതൽ 12വരെയും ഉച്ച കഴിഞ്ഞ് 3 മുതൽ 6 വരെയും രണ്ടു ഷിഫ്റ്റുകളായാണ് ഓരോ ദിവസത്തെയും പരീക്ഷ. വെബ്സൈറ്റ്: ugcnet.nta.nic.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |