
തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്) സെഷൻ II പരീക്ഷാഫലം www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. ഹെൽപ്പ് ലൈൻ- 04712332120, 2338487.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |