
തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിലും ഓണച്ചന്തകളിലും ശബരി സബ്സിഡി വെളിച്ചെണ്ണ വില ലിറ്ററിന് 229 രൂപയായി കുറച്ചു. നേരത്തെ 249 രൂപയായിരുന്നു. ഇതു സംബന്ധിച്ച് ഉത്തരവിറക്കിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. സബ്സിഡി സാധനങ്ങൾ ഓണം പ്രമാണിച്ച് സെപ്തംബർ മാസത്തേത് ഉൾപ്പെടെ ഇപ്പോൾ വാങ്ങാം. കാർഡ് കരുതണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |