
തിരുവനന്തപുരം: ത്രിവത്സര,പഞ്ചവത്സര എൽ.എൽ.ബി പ്രവേശനത്തിനുളള താത്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇ-മെയിലിൽ 15ന് വൈകിട്ട് 5നകം അറിയിക്കണം. വിവരങ്ങൾ www.cee.kerala.gov.inൽ. ഹെൽപ് ലൈൻ: 0471 – 2525300,2332120, 2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |