SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.21 AM IST

സർവകലാശാല വാർത്തകൾ

1

കേ​ര​ള​യി​ൽ​ ​ബി.​എ​ഡ് ​പ്ര​വേ​ശ​നം

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​അ​ഫി​ലി​യേ​റ്റ് ​ചെ​യ്തി​ട്ടു​ള്ള​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ്,​ ​സ്വാ​ശ്ര​യ,​ ​കെ.​യു.​സി.​റ്റി.​ഇ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ബി.​എ​ഡ് ​പ്ര​വേ​ശ​ന​ത്തി​ന് 19​ന് ​അ​കം​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്-​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​/​b​e​d2026.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 8281883053
​ ​ജൂ​ണി​ൽ​ ​ന​ട​ത്തു​ന്ന​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​വി.​എ​ ​(​മാ​സ്റ്റ​ർ​ ​ഒ​ഫ് ​വി​ഷ്വ​ൽ​ ​ആ​ർ​ട്സ്)​ ​പ​രീ​ക്ഷ​യു​ടെ​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
​ ​ജൂ​ലാ​യി​ൽ​ ​ന​ട​ത്തു​ന്ന​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ബി.​എ​ ​ഫു​ൾ​ടൈം​/​ ​ട്രാ​വ​ൽ​ ​ആ​ൻ​ഡ് ​ടൂ​റി​സം​ ​പ​രീ​ക്ഷ​ക​ളു​ടെ
ര​ജി​സ്ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു.
​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദം​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ന് ​പി​ഴ​ ​കൂ​ടാ​തെ​ ​പ​ത്ത് ​വ​രെ​യും​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 12​ ​വ​രെ​യും,​ 400​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 13​ ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.
​ 19​ന് ​ന​ട​ത്തു​ന്ന​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ്.​എ​സ് ​ജൂ​ൺ​ 2026​ ​പ​രീ​ക്ഷ​യ്ക്ക് ​വ​ഴു​ത​യ്ക്കാ​ട് ​ഗ​വ​ൺ​മെ​ന്റ് ​വി​മ​ൻ​സ് ​കോ​ളേ​ജ് ​പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി​ ​തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​വ​ർ​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​ആ​ർ​ട്സ് ​കോ​ളേ​ജി​ൽ​ ​പ​രീ​ക്ഷ​യെ​ഴു​ത​ണം.
​ ​ആ​റ്,​ ​നാ​ല് ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്‍.​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(​ഹി​യ​റിം​ഗ് ​ഇം​പ​യേ​ർ​ഡ്),​ ​ജൂ​ൺ​ 2026​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​യ​ഥാ​ക്ര​മം​ 22,​ ​ജൂ​ലാ​യ് 6​ ​തീ​യ​തി​ക​ളി​ൽ​ ​അ​ത​ത് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ത്തും.
​ ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ ​വി​ഭാ​ഗം​ ​മേ​യി​ൽ​ ​ന​ട​ത്തി​യ​ ​അ​ഞ്ച്,​ ​ആ​റ് ​സെ​മ​സ്റ്റ​ർ​ ​ബി.​കോം​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷാ​ ​ടൈം​ ​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.ജി സർവകലാശാലയിൽ പ്രാക്ടിക്കൽ

രണ്ടും,നാലും സെമസ്റ്റർ ബി.എസ്.സി കെമിസ്ട്രി (സി.ബി.സി.എസ്) (2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) ഏപ്രിൽ 2026 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 18 മുതൽ നടക്കും.
നാലാം സെമസ്റ്റർ ബി.സി.എ/ബി.എസ്.സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ 3 ട്രിപ്പിൾ മെയിൻ (സി.ബി.സി.എസ്) (പുതിയ സ്‌കീം 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) ഏപ്രിൽ 2026ന്റെ സോഫ്റ്റ്‌വെയർ ലാബ് 4 പ്രാക്ടിക്കൽ പരീക്ഷ 15, 16 തീയതികളിലായി നടക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം


ആറാം സെമസ്റ്റർ (സി.ബി.സി.എസ്) (2023 അഡ്മിഷൻ തോറ്റവർക്കായുള്ള സ്‌പെഷ്യൽ റീ അപ്പിയറൻസ്) മാർച്ച് 2026 പരീക്ഷകൾക്ക് 11 വരെ ഫീസടച്ച് അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA