SignIn
Kerala Kaumudi Online
Saturday, 25 April 2026 5.04 AM IST

ഓട്ടോമൊബൈൽ ടെക്നീഷ്യൻ ഡിപ്ലോമ കോഴ്സ്

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ : പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഓട്ടോമൊബൈൽ മേഖലയിലേക്ക് കരിയർ ആരംഭിക്കാൻ മികച്ച അവസരമായി അസാപ് അവതരിപ്പിക്കുന്നഓട്ടോമൊബൈൽ ടെക്നീഷ്യൻ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കുന്നംകുളം അസാപ് കമ്മയൂണിറ്റി സ്കകിൽ പാർക്കിലാണ് കോഴ്സ്.

കോഴ്സിന്റെ ഭാഗമായി 6 മാസം തിയറി കൂടാതെ പ്രാക്ടിക്കൽ പരിശീലനവും തുടർന്ന് 6 മാസം ഓൺ​ദ ​ജോബ് ട്രെയിനിംഗും ലഭ്യമാക്കും.

കൂടുതൽ വിവരങ്ങൾക്ക്: അസാപ് കമ്മയൂണിറ്റി സ്കിൽ പാർക്ക്, കുന്നംകുളം, തൃശൂർ – 680503 . ഫോൺ/വാട്ട്സ്ആപ്പ്: 9495999667,9895967998 .

രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/74K9ioxtLaJYVwrj8

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.