SignIn
Kerala Kaumudi Online
Thursday, 14 May 2026 12.57 PM IST

തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം

മാന്നാർ: പാവുക്കര തൃപ്പാവൂർ മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം 9 മുതൽ 12 വരെ നടക്കും. 9ന് രാവിലെ 9ന് മഹാനാരായണീയ ഹോമം,രാത്രി 7ന് സാംസ്കാരിക സമ്മേളനം, 7.15ന് തിരുവാതിര, 7.45ന് നൃത്തനൃത്യങ്ങൾ. 10,12 തീയതികളിൽ തിരുമുൻപിൽ പറയെടുപ്പ്, 10ന് രാത്രി 7.30ന് നാമലഹരി. 8ന് ഭാവോത്സവ് 2026- പ്രഹ്ലാദചരിതം, അയ്യപ്പചരിതം, നൃത്തശിൽപം, 11ന് 8ന് ഗീതപാരായണം, 5ന് സൗന്ദര്യലഹരി, 7ന് നൃത്തനൃത്യങ്ങൾ, രാത്രി 8ന് നാടകം അങ്ങാടിക്കുരുവികൾ. 12ന് രാവിലെ 9ന് കലശപൂജ, കളഭാഭിഷേകം, വൈകിട്ട് 4ന് ഓടാട്ട് ദേവീ ക്ഷേത്രത്തിൽ നിന്ന് എതിരേൽപ് ശംഖൊലി 2026, 6.45ന് സേവ എന്നിവ നടത്തുമെന്ന് പ്രസിഡന്റ് മദൻമോഹൻ ജി.പിള്ള, സെക്രട്ടറി കൃഷ്ണകുമാർ, സത്യപ്രകാശ്, രാധാകൃഷ്ണപിള്ള എന്നിവർ അറിയിച്ചു.

Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL