
ആലപ്പുഴ: വൈ.എം.സി.എയിൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സൂംബ ഫിറ്റ്‌നസ് ക്ലാസുകൾ എല്ലാ പ്രായക്കാരർക്കുമായി ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ടേബിൾ ടെന്നീസ്, ബാസ്‌ക്കറ്റ്‌ബാൾ, ബാഡ്മിന്റൺ, ചെസ്, തായ്‌ക്വോണ്ടോ, മ്യൂസിക്, ഡ്രോയിംഗ്, പെയിന്റിംഗ് അക്കാഡമികളിലും പരിശീലനം ലഭ്യമാകും. മ്യൂസിക് അക്കാഡമിയിൽ ഡ്രംസ്, ഗിറ്റാർ, വയലിൻ, കീബോർഡ്, വോക്കൽ എന്നീ ക്ലാസുകളും ഉണ്ടായിരിക്കുമെന്ന്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
