SignIn
Kerala Kaumudi Online
Monday, 22 June 2026 10.25 AM IST

ജെ.സി.ഐ പുന്നപ്ര മാതൃദിനാഘോഷം

jci

അമ്പലപ്പുഴ : ജെ സി.ഐ പുന്നപ്രയുടെ മുൻ പ്രസിഡന്റുമാരുടെ 70 കഴിഞ്ഞ അമ്മമാരെ മാതൃ ദിനത്തിൽ പ്രസിഡന്റ് റിസാൻ എ.നസീറിന്റെ നേതൃത്വത്തിൽ സന്ദർശിച്ച് ആദരവ് അർപ്പിച്ചു. മുൻ പ്രസിഡന്റ്‌ അഡ്വ. പ്രദീപ്‌ കൂട്ടലയുടെ അമ്മ ആനിമ്മ ജോസഫ്, മാത്യു തോമസിന്റെ അമ്മ മറിയാമ്മ തോമസ്, അനിൽ അവിട്ടത്തിന്റെ അമ്മ സരോജിനി അമ്മ, ടി. എൻ.തുളസി ദാസിന്റെ അമ്മ ഗിരിജ. എൽ, മനീഷ് ശശിധറിന്റെ അമ്മ സാവിത്രി, പത്മകുമാറിന്റെ അമ്മ സി.എൻ. അമ്മിണി തുടങ്ങിയവർക്കാണ് ആദരവ് അർപ്പിച്ചത്. പ്രോഗ്രാം ഡയറക്ടർ ഫിലിപ്പോസ് തത്തംപ്പള്ളി, നസീർ സലാം, സ്മിത അനിൽ, മിനി പ്രദീപ്‌, റീഗൽ മാത്യു, മുനിയ തുളസീദാസ് തുടങ്ങിയവർ ആശംസകൾ നേർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL