SignIn
Kerala Kaumudi Online
Thursday, 25 June 2026 5.55 AM IST

വായനാദിനം ഉദ്ഘാടനം

book

ആലപ്പുഴ: വായനദിനത്തോട് അനുബന്ധിച്ച് പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാകമ്മിറ്റി ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും.വായന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴയിൽ നടക്കും. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ രവി പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് കെ.നാസർ, ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടുവെളിച്ചം, ട്രഷറർ സിനിമോൾ, രാജു പള്ളി പറമ്പിൽ, ഉത്തമകുറുപ്പ്, ആന്റണി.എം, ജോൺ, ആശാ കൃഷ്ണാലയം, കെ.കെ.സുരേഷ് ബാബു, ബി.ആർ.കൈമൾ കരുമാടി, എൽ.നാണു കുട്ടിയമ്മ, എച്ച്. സുധീർ ആര്യാട് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL