SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.05 AM IST

നാ​ടൻ​പാ​ട്ട് ശി​ല്പ​ശാ​ല

1

രാ​മ​ങ്ക​രി : വെ​ളി​യ​നാ​ട് ബി.ആർ.സി നേ​തൃ​ത്വ​ത്തിൽ കി​ട​ങ്ങ​റ ഗ​വ.ഹ​യർ​ സെ​ക്കൻഡറി സ്‌ക്കൂൾ അ​ങ്ക​ണ​ത്തിൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​കൾ​ക്കു വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച, 'ച​ങ്ങാ​ത്തം' നാ​ടൻ​പാ​ട്ട് ശി​ല്പ​ശാ​ല കു​രു​ന്നു മ​ന​സ്സു​ക​ളിൽ അ​വ​ധി​ക്കാ​ല വി​സ്മ​യ​മാ​യി. സം​സ്ഥാ​ന ഫോ​ക് ലോർ അ​ക്കാ​ദ​മി അ​വാർ​ഡ് ജേ​താ​വും അ​ദ്ധ്യാ​പ​ക​നു​മാ​യ പു​ന്ന​പ്ര ജ്യോ​തി​കു​മാ​റും മ​ങ്കൊ​മ്പ് ബി ആർ സി​യി​ലെ അ​ധ്യാ​പ​ക​നാ​യ ശ്രീ​ജി​ത്ത്, സു​ജി​ത്ത് കൈ​ന​ക​രി എ​ന്നി​വർ നേ​തൃ​ത്വം നൽ​കി​. ബി.പി.സി സൽ​മോൻ, ബി .ആർ.സി ട്രെ​യി​നർ ഷി​ഹാ​ബ് നൈ​ന, ബി​.ആർ.സിമാ​രാ​യ ബി​വിൻ , രേ​വ​തി, നീ​തു എ​ന്നി​വർ പ്ര​സം​ഗി​ച്ചു. ഗി​രി​ഷ് ച​മ്പ​ക്കു​ളം, സി.കെ.കൃ​ഷ്ണ​കു​മാർ എ​ന്നി​വർ പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL