SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.05 AM IST

പത്താംതരം തുല്യതാ രജിസ്‌ട്രേഷൻ

ആലപ്പുഴ : സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ ഇരുപതാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഔപചാരികമായ 7​ാംക്ലാസ് പാസ്സായവർ, സാക്ഷരതാ മിഷന്റെ 7​ാം ക്ലാസ്സ് തുല്യത പാസ്സായവർ എന്നിവർക്ക് 10​ാം തരം തുല്യതാ കോഴ്സിന് അപേക്ഷിക്കാം. കോഴ്സ് പാസ്സാകുന്നവർക്ക് ഉപരിപഠനം, പി.എസ്.സി. നിയമനം, പ്രമോഷൻ എന്നിവക്ക് അർഹത ഉണ്ടായിരിക്കും.

കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങൾ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷന്റെ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ : 9847431754

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL