SignIn
Kerala Kaumudi Online
Monday, 01 June 2026 5.05 AM IST

വിദ്യാർത്ഥികളെ ആദരിക്കും

stu

ആലപ്പുഴ: ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ആലപ്പുഴ നഗരത്തിലെ സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. സാമൂഹിക-വിദ്യാഭ്യാസ-ജീവകാരുണ്യ സംഘടനയായ അപൂർവ്വ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജൂൺ 6ന് ജൻഡർ പാർക്ക് ഹാളിലാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 9847430401 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി ഹസീന നൗഷാദും പ്രസിഡൻ്റ് ഡോ. ഷമീന സലീം എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL