SignIn
Kerala Kaumudi Online
Monday, 22 June 2026 4.52 AM IST

കർഷകസംഘം സമ്മേളനം

ആലപ്പുഴ: കേരള കർഷകസംഘം 28-ാം മത് സംസ്ഥാന സമ്മേളനം സെപ്തംബർ 18,19,20 തീയതികളിൽ ആലപ്പുഴയിൽ നടക്കും. സെമിനാറുകൾ, കാർഷിക പ്രദർശനങ്ങൾ, പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരണയോഗം ഇന്ന് വൈകിട്ട് 3ന് ആലപ്പുഴ എൻ.ജി.ഒ യൂണിയൻ ഹാളിൽ നടക്കും.സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യും. ഇ.പി ജയരാജൻ, എം.സ്വരാജ്, എം.വിജയകുമാർ, വത്സൻ പനോളി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL