SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.20 AM IST

എ പ്ളസുകാർക്ക് അഭിനന്ദനം

dv

മുഹമ്മ : കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾ ക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സി.പി.എം വളവനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.കെ.ആർ.ഭഗീരഥൻ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വി.ഡി.അംബുജാക്ഷൻ അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്.ചിദംബരൻ, വി.എസ്.ചന്ദ്രശേഖരൻ, വി.എസ്.ഹെൻട്രി, കെ.ബി.ബിനു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL