SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.21 AM IST

ഭാഗ്യചിഹ്നത്തിന് പേരിടാം

s

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നത്തിന് പേര് ക്ഷണിച്ചു. ചുണ്ടൻവള്ളം തുഴഞ്ഞു നീങ്ങുന്ന വേഴാമ്പലിനാണ് പേര് നിർദ്ദേശിക്കേണ്ടത്. 9074594578 എന്ന വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമായി എന്‍ട്രികൾ അയക്കണം. ഒരു വ്യക്തിക്ക് ഒരു എൻട്രി മാത്രമേ പാടുള്ളൂ. നിർദ്ദേശിക്കുന്ന പേര്, നിർദ്ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ യഥാക്രമം ഒറ്റ സന്ദേശത്തിൽ അയക്കണം. അവസാന തീയതി: 15ന് വൈകിട്ട് മൂന്നുമണി. വിജയിക്ക് സ്വർണനാണയം സമ്മാനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2251349.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL