SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.55 PM IST

ക്ഷേമനിധി ഓഫീസ് ഉപരോധിച്ചു

chuma
ഐ.എൻ.ടി.യു.സി നടത്തിയ സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസ് ഉപരോധം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് നൂറു കോടി രൂപ കൂടി കടമെടുക്കാനുള്ള സംസ്ഥാന സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷന്റെ (ഐ.എൻ.‌ടി.യു.സി) നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസ് ഉപരോധിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ടി.കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. പി.പി. അലിയാർ, എം.പി. സലിം, വി.ഇ. റഹീം, ബാബു സാനി, ആനന്ദ് ജോർജ്, സ്ലീബാ സാമുവൽ, ആന്റണി പട്ടണം, പി.വി. എൽദോസ്, സുനിൽ കുമാർ, പി.സി. അഷറഫ്, കെ.എ. മുഹമ്മദ് ജെറീസ്, എം.ഐ. ദേവസിക്കുട്ടി എന്നിവർ സംസാരിച്ചു,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL