SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.58 AM IST

നുവാൽസിൽ ട്രെയിനർ ഒഴിവ്

f

കൊച്ചി: നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) മൂട്ട് കോർട്ട് ട്രെയിനർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് എൽ.എൽ.എം ബിരുദാനന്തര ബിരുദം, ദേശീയ മൂട്ട് കോർട്ട് മത്സരങ്ങളിൽ പങ്കെടുത്ത പരിചയം എന്നിവയാണ് യോഗ്യത. എൽ.എൽ.എം യോഗ്യതയില്ലാത്ത, ദേശീയ- അന്തർദേശീയ മൂട്ട് കോർട്ട് മത്സരങ്ങളിൽ വിജയിച്ചവർക്കും അപേക്ഷിക്കാം. അപേക്ഷകൾ നിർദ്ദിഷ്ട മാതൃകയിൽ രജിസ്ട്രാർ, നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, എച്ച്.എം.ടി കോളനി പി.ഒ, കളമശ്ശേരി- 683503 എന്ന വിലാസത്തിൽ 24നകം ലഭിക്കണം. വിവരങ്ങൾക്ക്: www.nuals.ac.in, 0484-2555990.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, NUALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL