SignIn
Kerala Kaumudi Online
Friday, 19 June 2026 5.10 AM IST

വായനപക്ഷാചരണം ജില്ലാ തല ഉദ്ഘാടനം

book

കൊ​ച്ചി​:​ ​വാ​യ​ന​ ​പ​ക്ഷാ​ച​ര​ണ​ത്തി​ന്റെ​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​രാ​വി​ലെ​ 10​​ന് ​തൃ​ക്കാ​ക്ക​ര​ ​കാ​ർ​ഡി​ന​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സിഡ​ന്റ് ​കെ.​ ​ജി.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​നി​ർ​വ​ഹി​ക്കും.​ ​ജി​ല്ലാ​ ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ ​പ്ര​സി​ഡ​ന്റ് ​ഷാ​ജി​ ​പ്ര​ണ​ത​ ​വാ​യ​നാ​ദി​ന​ ​സ​ന്ദേ​ശം​ ​ന​ൽ​കും.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജി.​പ്രി​യ​ങ്ക​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ജി​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​ർ​ ​സു​ബി​ൻ​ ​പോ​ൾ,​​​ ​പി.​ ​എ​ൻ.​ ​പ​ണി​ക്ക​ർ​ ​അ​നു​സ്മ​ര​ണം​ ​ന​ട​ത്തും.​ ​പി.​ ​എ​ൻ.​ ​പ​ണി​ക്ക​ർ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ജി​ല്ലാ​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​അ​നു​പ​മ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​വാ​യ​ന​ദി​ന​ ​പ്ര​തി​ജ്ഞ​ ​ചൊ​ല്ലി​ ​കൊ​ടു​ക്കും.​ ​രാ​വി​ലെ​ 9​ന് ​പു​സ്ത​ക​ ​പ്ര​ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് ​തു​ട​ക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL